ഇന്റര്‍നെറ്റ് ഇല്ലാതെ ബ്രൗസ് ചെയ്യാനുള്ള സംവിധാനവുമായി ഗൂഗിള്‍ | Oneindia Malayalam
2018-06-25 208
Google Chrome latest news ഇന്റര്‍നെറ്റ് ഇല്ലാതെ ബ്രൗസ് ചെയ്യാന്‍ പറ്റുന്ന സംവിധാനവുമായി ഗൂഗിള്‍ ക്രോം. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കുള്ള ഗൂഗിള്‍ ക്രോം ആപ്പില്‍ നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റുകള്‍ തനിയെ ലോഡ് ചെയ്യപ്പെടും. #Chrome